എന്‍റെ കേരളം......!!!
കേരളം എന്‍റെ ജന്മനാടാണ്. എന്‍റെ പ്രിയപ്പെട്ട
മാതൃഭൂമിയായ .ഇന്ത്യാമഹാരാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറെ അറ്റത്തായി
സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ഈ കൊച്ചുസംസ്ഥാനം പ്രകൃതി രമണീയവും സുന്ദരവുമായ ഒരു ഭൂപ്രദേശമാണ്.
അതുകൊണ്ടുതന്നെയാണ് സസ്യശ്യാമള കോമളമായ ഈ നാടിനെ ‘God’s own country’ അഥവാ ‘ദൈവത്തിന്‍റെ
സ്വന്തം നാട്’ എന്ന് സ്വദേശികളും വിദേശികളും ഒരുപോലെ വിശേഷിപ്പിക്കുന്നത്. ഇവിടെ
ജനിച്ചുവളര്‍ന്ന എനിക്ക് വളരെയധികം സന്തോഷം പകര്‍ന്നു നല്‍കുന്ന ഒരു സംജ്ഞയാണ്
ദൈവത്തിന്‍റെ സ്വന്തം നാട് എന്നത്..ഇവിടെ വന്നു ജനിക്കാന്‍ ജഗദീശ’ന്‍ എന്നെ
അനുഗ്രഹിച്ചതി’ല്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു.
എന്താണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാട് ആക്കിതീര്‍ക്കുന്നത്
എന്ന് ചെറുതായി നമുക്കൊന്ന് പരിശോധിക്കാം.
കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത് കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ. കേര വൃക്ഷങ്ങ’ള്‍ നൃത്തമാടുന്ന
കടല്‍തീരങ്ങ’ള്‍,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങ’ള്‍, സുഗന്ധ
ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വനപ്രദേശങ്ങ’ള്‍, കളകളാരവം പുറപ്പെടുവിക്കുന്ന
അരുവികളും, നീര്‍ച്ചാലുകളും...ഇവയെയെല്ലാം സംഗീതാല്‍മകമാക്കുന്ന പക്ഷിസമൂഹങ്ങ’ള്‍,
കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവിക’ള്‍!.... കണ്ണിനും കാതിനും
മാത്രമല്ല മനസ്സിനും കുളിര്‍മയേകുന്ന ഈ കാഴ്ചക’ള്‍ ആരെയും ഇവിടേയ്ക്ക്
മാടിവിളിക്കുന്നൂ!
കേവലം പ്രകൃതിഭംഗി മാത്രമല്ല എന്‍റെ ഈ കൊച്ചുനാടിന്‍റെ
മാഹാല്‍മ്യം വിളിച്ചോതുന്നത്. പുരാതന കാലം
മുതല്‍തന്നെ കലാ-കായിക-സാംസ്കാരിക മേഖലകളി’ല്‍ പുകള്‍പറ്റിനിന്നിരുന്നു ഈ കൊച്ചുനാട്. കേരളത്തനിമ വിളിച്ചോതുന്ന കഥകളി,
ഓട്ടന്തുള്ളല്‍ എന്നീ കലാരൂപങ്ങ’ള്‍ എന്നും വിദേശികളുടെ കൌതുകമാണ്.കഥകളി,
കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ UNESCO
യുടെ വരെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതാണ്.
കേരളത്തിന്‍റെ മാത്രം പ്രത്യേകതകളായ
വള്ളംകളി,കളരിപ്പയറ്റ് തുടങ്ങിയ വിനോദങ്ങ’ള്‍ കേരളീയരുടെ മെയ് വഴക്കം പുരാതനകാലം
മുത’ല്‍ തന്നെ വിളിച്ചോതിയിരുന്നു.
സാംസ്കാരിക രംഗത്ത് വളരെ മേന്മയേറിയ ഒരു
ചരിത്രമാണ് ഈ കൊച്ചു നാടിനു അവകാശപ്പെടാനുള്ളത്. മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസം
വളരെയധികം പരിപോഷിപ്പിക്കപ്പെട്ടൂ. ഇന്ന് ഈ സംസ്ഥാനം സാക്ഷരതയുടെ കാര്യത്തില്‍
മുന്‍പന്തിയി’ല്‍ തന്നെയാണ്. പ്രശസ്ത എഴുത്തുകാരും കവികളും ഈ നാടിന്‍റെ
പ്രശസ്തിയും അന്തസ്സും ഉയരങ്ങളി’ല്‍ എത്തിച്ചു. പ്രശസ്ത പ്രാചീന കവികളായ
ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍, തുഞ്ചത്ത്എഴുത്തച്ച’ന്‍, ആധുനിക കവിത്രയങ്ങളായ കുമാരനാശാ’ന്‍, ഉള്ളൂര്‍,
വള്ളത്തോള്‍ തുടങ്ങിയവ’ര്‍ എന്നും എന്‍റെ നാടിന്‍റെ അഭിമാനമാണ്.
സുഗന്ധ ദ്രവ്യങ്ങളുടെ കേതാരമായ എന്‍റെ കേരളനാടിന്‍റെ
സമ്പത്തി’ല്‍ ആകൃഷ്ടരായി പല രാജ്യങ്ങളില്‍ നിന്നും വിദേശിക’ള്‍ ഇവിടെ തമ്പടിച്ചു.
അവര്‍ ഉണ്ടാക്കിയ വൈഷമ്യങ്ങളെ വീറോടെ ഈ നാട് നേരിട്ടൂ.
വേലുത്തമ്പി ദളവയും, പഴശ്ശിരാജയും, കുഞ്ഞാലിമരക്കാ’ര്‍,
സാമൂതിരി തുടങ്ങിയ വീര യോദ്ധാക്കളും എന്‍റെ നാടിന്‍റെ വീര ഗാഥയിലെ തിളങ്ങുന്ന
നക്ഷത്രങ്ങളായി വിരാചിക്കുന്നു.
എന്നാല്‍ എന്‍റെ ഈ നാടിന്‍റെ ഇന്നത്തെ അവസ്ഥ
എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു. ചിരകാലമായി നാം കാത്തുസൂഷിച്ച മതസൌഹാര്‍ദത്തിനു
ഉലച്ചില്‍ തട്ടുന്ന ഇന്നത്തെ പ്രവണത എന്നെ വിഷമിപ്പിക്കുന്നൂ. ഹിന്ദുവും, മുസല്‍മാനും,
ക്രിസ്ത്യാനിയുമെല്ലാം ഏകോദര സഹോദരരെപ്പോലെ കഴിഞ്ഞിരുന്ന ആ നല്ല കാലം പോയ്മറയുകയാണോ
എന്ന ആശങ്ക എന്നെ അസ്വസ്ഥയാക്കുന്നു.
പ്രാചീന കേരളത്തിലെ രാജാക്കന്മാരില്‍ നിലനിന്നിരുന്ന
സത്യവും, നീതിയും ധര്‍മനിഷ്ടയും നമ്മുടെ ഭരണാധികാരികള്‍ക്കിന്നു കൈമോശം
വന്നിരിക്കുന്നു. നീതിനിഷ്ടരായ ഭരണാധികാരിക’ള്‍ ചരിത്രത്തിന്‍റെ താളുകളി’ല്‍
മാത്രം അവശേഷിക്കുന്നു. മദ്യവും മയക്കുമരുന്നും എന്‍റെ നാടിന്‍റെ ശാപമാകുന്നത്
എനിക്ക് സഹിക്കുവാനാകുന്നില്ല.
ഇതിനെതിരെ എല്ലാ സന്നാഹത്തോടും കൂടി പടപൊരുതുന്ന
ഒരു സമൂഹം ഉയര്‍ന്നുവരട്ടെ എന്നാണ് ഇന്നെന്‍റെ പ്രാര്‍ത്ഥന. അങ്ങിനെ പ്രാചീന
കേരളത്തിന്‍റെ അന്തസ്സും ആല്‍മാഭിമാനവും
ഉയര്‍ത്തിപ്പിടിക്കത്തക്ക ഒരു സാഹചര്യം എന്‍റെ
കേരളത്തി’ല്‍ ഉണ്ടാകട്ടെ എന്ന ഉല്‍ക്കടമായ
ആഗ്രഹം ഞാന്‍ സൂക്ഷിക്കുന്നു.
ഉണങ്ങിവരണ്ടു പോയ നെല്‍പ്പാടങ്ങളി’ല്‍, ഇനിയും
പച്ചപ്പ് പൊതിയുന്ന ഒരു ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നൂ. പ്രകൃതി
കനിഞ്ഞരുളിയ കാലാവസ്ഥയി’ല്‍ നാം കൃഷി ചെയ്തുണ്ടാക്കുന്ന വിളക’ള്‍ നമ്മെ പൂര്‍ണമായി
ഊട്ടിക്കുന്ന ഒരു നല്ല നാളെ ഇവിടെ സംജാതമാകും. കാലവര്‍ഷവും, തുലാവര്‍ഷവുമെല്ലാം
ഇനിയും നമ്മുടെ കളപ്പുരകളെ ധാന്യ സമൃദ്ധമാക്കട്ടെ. സംത്രുപ്തിയിലും സന്തുഷ്ടിയിലും കഴിഞ്ഞ പഴയ ഓണാഘോഷവും ഉ’ല്‍വങ്ങളുമെല്ലാo ഒരിക്കല്‍ക്കൂടി തിരിച്ചുവരും. മാനുഷരെല്ലാവരും
ഏകോദര സഹോദരങ്ങളാണെന്നുള്ള ബോധ്യം നമ്മുടെ മനസ്സിലുണ്ടാകും. ഈ പ്രത്യാശയില്‍ ഞാ’ന്‍
ഇപ്പോ’ള്‍ മഹാകവി വള്ളത്തോളിന്‍റെ ആ വരിക’ള്‍ ഉച്ചത്തില്‍ പാടട്ടെ:
.
ഭാരതമെന്ന പേ’ര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക്
ഞരമ്പുകളില്‍.
Supper Thank you
ReplyDeleteമനോഹരം....
ReplyDeleteഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മറ്റൊരു ലേഖനത്തിനായി.
Thanks
DeleteThanks
DeleteKollam 😍
DeleteThis post helped me gain more information about kerala. Thank you for giving this post
ReplyDeleteThanks
ReplyDeleteനന്നായിഎഴുതാൻ നിങ്ങൾക്ക് സാധിച്ചു.
ReplyDeleteWhat nice malayalam write iam so happy iam a english girl this is a malayalam writer good super
DeleteThank you for all this is my post
ReplyDeleteOjnn oihu
DeleteYou give me such an awesome information in november 1 i am going to be performe as malayali manka as i need to speak about ente keralam for that i serched this page....... it give famous and latest information u need thank u so much......💓💓💓😍😍😍
ReplyDeleteWith much love
Juvana anna mary...
Entirely different..... 🤯
ReplyDeleteപൊളിച്ചു ട്ടാ.. 🤓👌🤟
Good
ReplyDeleteGOOD THANK YOU
ReplyDeleteസാധനം കൊള്ളാം
ReplyDeleteTku spr💞
ReplyDeleteThank you mhthe..
ReplyDeleteകേരളത്തിലെ ആദ്യത്തെ മുൻസിപ്പാലിറ്റി ethu
ReplyDeleteAaaaa
Deleteസാന്ത്വനം വാർത്താ മേഖല
DeleteSandhwanam media
DeleteThankyou
ReplyDelete👌👌👌👌👌✌️
ReplyDeleteമനോഹരം. കേരളത്തെ കുറിച്ച് കുറിപ്പ് എഴുതാൻ സഹായിച്ചു. Thanks
ReplyDeleteസുപ്പെർ
ReplyDeleteവളരെ നന്നായിട്ടുണ്ട്
DeleteSunil
Deleteസാന്ത്വനം വാർത്താ മേഖല
DeleteSunil Sunil
DeleteTnx🥰👌
ReplyDeletePoli
ReplyDeletePoli
ReplyDeleteParikshkke pdichu ithe
ReplyDeleteParishakke ezhuthane vannu ezhuthi
ippol
Thanks for this
😁
ReplyDeleteVery nice
ReplyDeleteSandhwanam media
ReplyDeleteSunil Sunil
ReplyDeleteസാന്ത്വനം വാർത്ത മേഖല
ReplyDeleteSandhwanam media
ReplyDeleteSANTHWANAM PRESS CLUB VARTHA Sunil N B Leader Manager. Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala,India. ALL INDIA PRESS CURTVM/TC/41 2015
Neyyattinkara.index.php.mangalam120046333https. blogspot.com.Sandhwanam Sandhwanam media.കേരള പത്ര .Facebook.ദേശാഭിമാനി.മെട്രോ വാർത്ത
Sandhwanam media CURTVM/TC/41 2015 Neyyattinkara
ReplyDeleteSandhwanam media. Facebook PRESS CLUB VARTHA.ALL INDIA PRESS CURTVM/TC/41 2015 Neyyattinkara Sunil N B Leader Manager
SANTHWANAM PRESS CLUB VARTHA Sunil N
ReplyDeleteB Leader Manager: n56789011@gmail.com
SC2-5580/2023
ReplyDeleteKerala Press Club SANTHWANAM PRESS CLUB VARTHA Sunil N B Leader Manager:
ReplyDeleteSunil N Sunil N SANTHWANAM PRESS CLUB VARTHA Sunil N B Leader Manager
radiant-n56789011.wordpress.c
ReplyDeleteradiant-n56789011.wordpress.c
ReplyDeleteTV3066510903724
nouveauwwwbloggercomkerala.blogspot
ReplyDeleteSUNIL N. Β.
ReplyDeleteKerala Press Club TV TV 30665109037 Press Club